Browsing: Sonia Gandhi

ന്യൂദൽഹി: ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ജീവനപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി ഇന്ത്യ (INDIA) സഖ്യത്തിനുള്ളിൽ ശക്തമായ ഐക്യം കെട്ടിപ്പടുക്കാൻ പ്രതിപക്ഷ നേതാക്കൾ തീരുമാനിച്ചു. ദൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ…

ന്യൂഡല്‍ഹിയിലെ ദരിയാഗഞ്ചിലെ ശ്യാംലാല്‍ മാര്‍ഗിൽ പണിതുയർത്തിയ മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉത്ഘാടനം നാളെ

ഇസ്രായിൽ – ഫലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര പരിഹാരം എന്ന ഇന്ത്യയുടെ ദീർഘകാല നിലപാടും പ്രതിബദ്ധതയും നരേന്ദ്ര മോദി സർക്കാർ ഉപേക്ഷിച്ചു, ഈ വിഷയത്തിൽ സർക്കാർ എത്രയും വേഗം നിലപാട് വ്യക്തമാക്കണം, പശ്ചിമേഷ്യൻ സംഘർഷങ്ങൾ ലഘൂകരിക്കാനും ചർച്ചകൾ പ്രോത്സാഹിപ്പിക്കാനുമുള്ള നയതന്ത്ര മാർഗങ്ങൾ തേടണം – സോണിയ ലേഖനത്തിൽ പറയുന്നു.

നാഷണൽ ഹെറാൾഡ് പത്രവും അതിന്റെ സ്വത്തും കോൺഗ്രസ് നേതാക്കൾ ധനസമ്പാദനത്തിനായി ദുരുപയോഗിച്ചതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ അറിയിച്ചു.

കൽപ്പറ്റ: വയനാട്ടിൽ കന്നിയങ്കത്തിനിറങ്ങുന്ന മതനിരപേക്ഷ ഇന്ത്യയുടെ പ്രിയങ്കരിയായ പ്രിയങ്കാ ഗാന്ധി, അമ്മയും കോൺഗ്രസ് പാർല്ലമെന്ററി പാർട്ടി അധ്യക്ഷയുമായ സോണിയാ ഗാന്ധിയോടൊപ്പം സുൽത്താൻ ബത്തേരിയിലെത്തി. എട്ടര വർഷത്തിനുശേഷം ഇതാദ്യമാണ്…

തിരുവനന്തപുരം: കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയും കോൺഗ്രസിന്റെ മുൻ അധ്യക്ഷയുമായ സോണിയാ ഗാന്ധി, മകളും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തുന്നു. ചൊവ്വാഴ്ച്ച…