സൗദിയിൽ വിവാഹ വായ്പകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു Latest Saudi Arabia 20/08/2024By ദ മലയാളം ന്യൂസ് ജിദ്ദ – വിവാഹിതരാകാന്‍ പോകുന്ന സൗദി യുവാക്കള്‍ക്ക് അനുവദിക്കുന്ന ലഘുവായ്പകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സാമൂഹിക വികസന ബാങ്ക് അറിയിച്ചു. വ്യക്തിഗത വായ്പാ ഉല്പന്നങ്ങള് മെച്ചപ്പെടുത്താനും വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള…