Browsing: sindhur operation

നിരായുധരായ വിനോധസഞ്ചാരികളെ കൊന്നൊടുക്കിയ പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തുന്ന ഓപ്പറേഷൻ സിന്ദൂർ തുടരുന്ന സാഹചര്യത്തിൽ 8000ത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ് സാമൂഹ്യമാധ്യമമായ എക്സ്.