വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണം, ജല-വൈദ്യുതി ബില്ലുകൾ ഏകീകരിക്കണം: സൗദി ശൂറ കൗൺസിലിന്റെ സുപ്രധാന നിർദേശങ്ങൾ Saudi Arabia Top News 10/06/2026By ദ മലയാളം ന്യൂസ് റിയാദ്: സൗദി അറേബ്യയിൽ ആഭ്യന്തര വിമാന സർവീസുകളുടെ ചെലവ് കുറയ്ക്കാനും ടിക്കറ്റ് നിരക്കുകളിലെ വർധനവ് നിയന്ത്രിക്കാനും ലക്ഷ്യമിട്ട് ദേശീയ പദ്ധതി തയാറാക്കാൻ സൗദി എയർലൈൻസിന് ശൂറ കൗൺസിൽ…