തലസ്ഥാന നഗരിയിലെ മന്ഫൂഹ ഡിസ്ട്രിക്ടില് രണ്ടു വ്യാപാര സ്ഥാപനങ്ങള് കത്തിനശിച്ചു. സ്ഥാപനങ്ങള്ക്കു സമീപം നിര്ത്തിയിട്ട ഏതാനും വാഹനങ്ങളും കത്തിനശിച്ചു. സമീപത്തെ കൂടുതല് വ്യാപാര സ്ഥാപനങ്ങളിലേക്ക് പടര്ന്നുപിടിക്കുന്നതിനു മുമ്പായി സിവില് ഡിഫന്സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. ആര്ക്കും പരിക്കില്ലെന്ന് സിവില് ഡിഫന്സ് അറിയിച്ചു.
Thursday, August 14
Breaking:
- ടിടിഐ വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിന്റെ മാതാപിതാക്കൾ ഒളിവിൽ, ഇവരെയും പ്രതി ചേർക്കുമെന്ന് പോലീസ്
- മരണത്തെ മുഖാമുഖം കണ്ട 12 മണിക്കൂർ; പൊട്ടകിണറ്റിൽ വീണ യമുനക്ക് അത്ഭുത രക്ഷപ്പെടൽ
- തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലും ക്രമക്കേട്; തൃശൂരിൽ ഒരു വീട്ടിൽ 113 പേർ
- അവിശ്വസനീയ തിരിച്ചു വരവ് : പി.എസ്.ജിക്ക് കീരിടം
- ട്രക്ക് ഡ്രൈവർമാർ ജാഗ്രതൈ: വ്യവസ്ഥകള് പാലിക്കാതെ ഓടിച്ചാൽ ‘പണി’ കിട്ടും