സൗത്ത് ഡാളസ് വെടിവയ്പിൽ 7 പേർക്ക് പരിക്കേറ്റു; 2 പേരുടെ നില ഗുരുതരം Diaspora UK USA 07/06/2025By പി.പി ചെറിയാൻ തുടർച്ചയായ കുറ്റകൃത്യങ്ങളും നഗരത്തിൽ നിന്നും പോലീസിൽ നിന്നും സഹായമില്ലായ്മയും കാരണം പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് സൌത്ത് ഡാളസ് പ്രദേശത്തെ താമസക്കാർ പറയുന്നു.