മൊബൈൽ ഫോൺ വാങ്ങിവെച്ചതിന് 17 കാരൻ വീടുവിട്ടിറങ്ങി, കാശിയിലേക്ക് പോകുന്നുവെന്ന് കത്ത് Kerala Latest 11/08/2026By ദ മലയാളം ന്യൂസ് കണ്ണൂർ- കണ്ണൂർ പെരിങ്ങത്തൂരിൽ കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടതായി പരാതി. പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെയാണ് കാണാതായത്. `ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’…