കഞ്ചാവ് വിൽപ്പന; കോട്ടയത്ത് യുവാവും യുവതിയും അറസ്റ്റിൽ Kerala 11/04/2024By ദ മലയാളം ന്യൂസ് കോട്ടയം: കഞ്ചാവ് വിൽപ്പന നടത്തിവന്ന യുവതിയേയും യുവാവിനെയും അറസ്റ്റുചെയ്തു. കോട്ടയം പെരുബായിക്കാട് സ്വദേശി അമീർ, തിരുവനന്തപുരം തിരുമല സ്വദേശി ഷീജ പിആർ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇവരിൽ…