Browsing: Sharjah

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) മിഡിൽ ഈസ്റ്റിലെ ബാഡ്മിന്റൺ കേന്ദ്രമായി വളർന്നുവരികയാണ്. 2025-ൽ നടക്കുന്ന പ്രധാന ടൂർണമെന്റുകളും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളും പ്രാദേശികവും അന്താരാഷ്ട്രവുമായ താരങ്ങളുടെയും ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നു

രണ്ടാഴ്ച മുമ്പ് ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ എംബാമിങ് നടപടികൾ പൂര്‍ത്തിയായി.

ഷാർജ റോളയിലെ ഫ്ലാറ്റിൽ മലയാളി യുവതി അതുല്യ (30) തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പൊലീസ് കൂടുതൽ അന്വേഷണത്തിലേക്ക് കടക്കും

ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭർത്താവ് സതീഷ്. താൻ അതേ ഫാനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും കാൽ കിടക്കയിൽ തട്ടിയതിനാൽ പരാജയപ്പെട്ടുവെന്ന് അവൻ വെളിപ്പെടുത്തി.

തെരുവില്‍ അലയുന്ന ഒരു പൂച്ചയുടെ ജനനേന്ദ്രിയത്തില്‍ ലൈറ്റര്‍ കത്തിക്കുന്ന വീഡിയോ പ്രചരിച്ചതോടെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികൾ

സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റി.

ഷാർജയിലെ അൽ നഹ്ദയിൽ അമ്മയും കുഞ്ഞും ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന് വ്യക്തമാക്കി വിപഞ്ചിക (33) എഴുതിയ കുറിപ്പ്, മരണശേഷം ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തിരുന്നതായി വിവരം.

ഷാർജയിൽ ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിനിയായ വിപഞ്ചിക മണിയൻ (33) ഉം മകൾ വൈഭവി നിധീഷും ആണ് മരിച്ചത്. ഷാർജയിലെ അൽ നാഹ്‌ദയിലുള്ള താമസസ്ഥലത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.