Browsing: Sharja Book Fair

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറി ടി.എൻ പ്രതാപൻ എന്നിവരെ കുറിച്ചുള്ള ‘തേർട്ടി മിനിറ്റ്‌സ് ബയോഗ്രഫി’ എന്ന പുസ്തകം പ്രകാശനം ചെയ്തു.