വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ. കരുൺ അന്തരിച്ചു, മലയാളത്തിന്റെ പെരുമ ലോകത്തെ അറിയിച്ച കലാകാരൻ Kerala Latest 28/04/2025By ദ മലയാളം ന്യൂസ് കൊച്ചി- മലയാള സിനിമയുടെ ഖ്യാതി ലോകത്തെ അറിയിച്ച പ്രശസ്ത ചലച്ചിത്രകാരൻ ഷാജി എൻ കരുൺ അന്തരിച്ചു. രാജ്യം പത്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ നൽകി ആദരിച്ച കലാകാരനാണ് ഷാജി…