ലാ ലീഗ- ബിൽബാവോക്ക് ജയം, തോൽവിയുമായി സെവിയ്യ Sports Football 26/08/2025By സ്പോർട്സ് ഡെസ്ക് ഇന്നലെ ലാ ലീഗയിൽ നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ റയോ വയ്യേക്കാനോക്ക് എതിരെ ഒരു ഗോളിന് അത്ലറ്റിക്കോ ബിൽബാവോ ജയം നേടി