തങ്ങളുടെ പക്കലുള്ള ഏറ്റവും നൂതനവും പ്രഹരശേഷി കൂടിയതുമായ സിജ്ജീല്‍ മിസൈലുകള്‍ ഇസ്രായിലിന് എതിരായ ആക്രമണത്തില്‍ ആദ്യമായി ഉപയോഗിച്ചതായി ഇറാന് റെവല്യൂനറി ഗാര്‍ഡ് അറിയിച്ചു. ഇസ്രായിലിന് മുകളിലുള്ള ആകാശം ഇറാന് മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും മുന്നില്‍ തുറന്നിരിക്കുന്നതായും തന്ത്രപരമായ പ്രതികരണത്തിന്റെ ഭാഗമായി ഇസ്രായിലിനു നേരെ ദീര്‍ഘദൂര സിജ്ജീല്‍ ഹെവി മിസൈലുകള്‍ വിക്ഷേപിച്ചതായും ഇറാന് റെവല്യൂഷനറി ഗാര്‍ഡ് അറിയിച്ചു.
Thursday, September 3
Breaking:
- ഇറാന് ഭരണകൂടത്തെ ഇസ്രായില്‍ അട്ടിമറിക്കുമെന്ന് നെതന്യാഹു
- അമേരിക്ക അനുമതി നൽകിയാൽ ഗാസയിലെ ജനങ്ങളെ നാടുകടത്താൻ ഇസ്രായിൽ തയ്യാറാണെന്ന് മന്ത്രി
- വിവാഹാഘോഷത്തിനിടെ വെടിവെപ്പ്: മൂന്നു പേർ അറസ്റ്റിൽ
- നോർക്ക റൂട്ട്സ് അംഗത്വവും ഇൻഷുറൻസും: റിയാദ് കെ.എം.സി.സി ഹെൽപ് ഡെസ്ക് വെള്ളിയാഴ്ച
- വെള്ളച്ചാട്ടത്തിൽ കുളിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാലു കുട്ടികൾ മരിച്ചു; ബന്ധുക്കളടക്കം നിരവധി പേർക്ക് രോഗബാധ





