കഴക്കൂട്ടത്തുനിന്നും കാണാതായ പെൺകുട്ടി കന്യാകുമാരിയിൽ? വ്യാപക തിരച്ചിൽ Latest Kerala 21/08/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നും കാണാതായ തസ്മിത്ത് തംസം എന്ന 13-കാരിയെ കന്യാകുമാരിയിൽ കണ്ടതായി വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കേരള-തമിഴ്നാട് പോലീസും ജനങ്ങളും വ്യാപക തിരച്ചിലിലാണ്. ഇന്നലെ രാവിലെയാണ്…