മതമൂല്യങ്ങൾക്കെതിരെയുള്ള ചിഹ്നങ്ങൾ; മസ്കറ്റിൽ 300-ലേറെ സ്കൂൾ സാമഗ്രികൾ പിടിച്ചെടുത്തു Gulf Crime Latest Oman 28/08/2025By ദ മലയാളം ന്യൂസ് മതമൂല്യങ്ങളെ അവഹേളിക്കുന്ന ചിഹ്നങ്ങൾ അടങ്ങിയ കുട്ടികളുടെ ഉൽപ്പന്നങ്ങൾ മസ്കറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) കണ്ടുകെട്ടി