Browsing: scam alert

വലിയ പ്രതീക്ഷകളും, സ്വപ്‌നങ്ങളുമായ് ദുബായിലേക്ക് വരുന്ന പ്രവാസികളുടെ ആദ്യത്തെ ലക്ഷ്യം തങ്ങള്‍ക്ക് താങ്ങാവുന്ന വിലയിലുള്ള ഒരു താമസ സ്ഥലം കണ്ടെത്തുകയെന്നതാണ്. ഇതിന് വേണ്ടി ശ്രമിക്കുന്നതിനിടയില്‍ പല തരത്തിലുള്ള തട്ടിപ്പിനിരയാവുകയാണിവര്‍

വാട്ട്‌സ്ആപ്പ് വഴിയുള്ള വിവിധതരം തട്ടിപ്പുകൾ ലോകമെമ്പാടും ദിനപ്രതി നടക്കുന്നുണ്ട്