Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 24
    Breaking:
    • ഹജ് പെര്‍മിറ്റില്ലാത്തവരെ കടത്തിയ 20 പേര്‍ക്ക് ശിക്ഷ
    • ഹായിൽ-മദീന റോഡിൽ എയർ ആംബുലൻസ്: ഇറാഖി ഹാജിക്ക് അടിയന്തിര ചികിത്സ
    • പോലീസ് അനാസ്ഥ: തകര്‍ന്നു വീണ പോസ്റ്റില്‍ ബൈക്കിടിച്ച് യാത്രികന്‍ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌
    • വിദേശങ്ങളില്‍ നിന്ന് എട്ടേകാല്‍ലക്ഷത്തോളം ഹാജിമാര്‍ എത്തി
    • ഭീകരർക്കായി അതിർത്തിയിൽ തിരച്ചിൽ നടത്തി ഇന്ത്യയും നേപ്പാളും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Technology

    പുതിയ വാട്ട്‌സ്ആപ്പ് തട്ടിപ്പ്, അജ്ഞാത നമ്പറിൽ നിന്ന് വന്ന ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യരുതേ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/04/2025 Technology UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    whatsapp scam new 2025
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: വാട്ട്‌സ്ആപ്പ് വഴിയുള്ള വിവിധതരം തട്ടിപ്പുകൾ ലോകമെമ്പാടും ദിനപ്രതി നടക്കുന്നുണ്ട്. ദിനേന പുതിയ തട്ടിപ്പ് രീതികളുമായാണ് ഇവർ ഇരകളെ വീഴ്ത്തി പണം അപഹരിക്കുന്നത്. കഴിഞ്ഞ ദിവസം വാട്ട്സപ്പിൽ ഒരു അജ്ഞാത നമ്പറിൽ നിന്ന് വന്ന ഒരു ചിത്രം ഡൗൺലോഡ് ചെയ്‌തതിനെ തുടർന്ന് ഇന്ത്യക്കാരന് 2,00,000 രൂപ നഷ്ടപ്പെട്ടു.

    തട്ടിപ്പുകാർ മാൽവെയർ അടങ്ങിയ ചിത്രങ്ങൾ ഇരകൾക്ക് അയയ്ക്കുകയും ഇത് ഡൗൺലോഡ് ചെയ്യുന്നതിലൂടെ ഹാക്കർമാർക്ക് ഫോണിലേക്ക് പ്രവേശനം ലഭിക്കുകയും ചെയ്യുന്നു. പിന്നീട് ലോകത്തിൻെറ ഏതോ കോണിലിരുന്ന് നിങ്ങളുടെ ഫോൺ അവർ നിയന്ത്രിക്കുകയും പണവും വ്യക്തിഗത വിവരങ്ങളും ചോർത്തുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇത്തരം തട്ടിപ്പുകളിൽ നിന്ന് എങ്ങനെ സുരക്ഷിതരാവാം

    1. ഓട്ടോമാറ്റിക് ഫോട്ടോ ഡൗൺലോഡ് ഓഫ് ചെയ്യുക
      പല ഉപയോക്താക്കളും ഫോട്ടോ ഓട്ടോ-ഡൗൺലോഡ് ഓപ്ഷൻ ഓണാക്കിയിട്ടുണ്ട്. ഇത് മൂലം ഏത് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യണമെന്ന് സ്വമേധയാ തീരുമാനിക്കാൻ കഴിയിയില്ല.
    2. അജ്ഞാത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങൾ തുറക്കരുത്
      ഒരു അജ്ഞാത നമ്പറിൽ നിന്ന് നിങ്ങൾക്ക് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിക്കുകയാണെങ്കിൽ അയച്ച ഫയലുകൾ തുറക്കാതിരിക്കുന്നതാണ് നല്ലത്.
    3. നിങ്ങളുടെ ഫോൺ അപ്‌ഡേറ്റ് ചെയ്യുന്നത് തുടരുക:
      ഫോണിൽ ലഭ്യമായ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
    4. വിശ്വസനീയമായ ഒരു ആന്റി വൈറസ് ഇൻസ്റ്റാൾ ചെയ്യുക:
      വൈറസുകൾക്കും മാൽവെയറുകൾക്കും ഇരയാകാതിരിക്കാൻ വിശ്വസനീയമായ ഒരു ആന്റി വൈറസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hacking threat Online fraud scam alert Whatsapp
    Latest News
    ഹജ് പെര്‍മിറ്റില്ലാത്തവരെ കടത്തിയ 20 പേര്‍ക്ക് ശിക്ഷ
    24/05/2025
    ഹായിൽ-മദീന റോഡിൽ എയർ ആംബുലൻസ്: ഇറാഖി ഹാജിക്ക് അടിയന്തിര ചികിത്സ
    24/05/2025
    പോലീസ് അനാസ്ഥ: തകര്‍ന്നു വീണ പോസ്റ്റില്‍ ബൈക്കിടിച്ച് യാത്രികന്‍ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌
    24/05/2025
    വിദേശങ്ങളില്‍ നിന്ന് എട്ടേകാല്‍ലക്ഷത്തോളം ഹാജിമാര്‍ എത്തി
    24/05/2025
    ഭീകരർക്കായി അതിർത്തിയിൽ തിരച്ചിൽ നടത്തി ഇന്ത്യയും നേപ്പാളും
    24/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version