മാര്‍ക്കറ്റിംഗ് മാനേജര്‍, അഡ്വര്‍ട്ടൈസിംഗ് ഏജന്റ്, അഡ്വര്‍ട്ടൈസിംഗ് മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍, അഡ്വര്‍ട്ടൈസിംഗ് ഡിസൈനര്‍, പബ്ലിക് റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് എന്നീ മേഖലകളിലും സ്വദേശികൾ…
Browsing: Saudization
സ്വകാര്യ മേഖലയില്‍ ഡെന്റല്‍ മെഡിസിന്‍ പ്രൊഫഷനില്‍ രണ്ടാം ഘട്ട സൗദിവല്‍ക്കരണത്തിന് ഇന്നു മുതല്‍ തുടക്കമായതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
സൗദിയില്‍ മാര്‍ക്കറ്റിംഗ്, സെയില്‍സ് മേഖലകളിലെ 18 പ്രൊഫഷനുകളില്‍ സൗദിവല്‍ക്കരണ നിരക്ക് 60 ശതമാനമായി ഉയര്‍ത്താനുള്ള രണ്ട് തീരുമാനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.
എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ് പ്രൊഫഷനുകളില്‍ സൗദിവല്‍ക്കരണം ഉയര്‍ത്താനുള്ള രണ്ട് തീരുമാനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു
600 തൊഴിലുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കി: അഹ്മദ് അല്‍റാജ്ഹി
സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ അക്കൗണ്ടിംഗ് മേഖലയില്‍ 44 പ്രൊഫഷനുകളില്‍ 40 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം ഇന്നു മുതല്‍ നിലവില്‍ വന്നതായി മാനവശേഷി, സമൂഹിക വികസന മന്ത്രാലയം അറിയിച്ചു
ആരോഗ്യ മേഖലയിലെ നാലു വിഭാഗങ്ങളിൽ സൗദി വത്കരണം വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു
സൗദി അറേബ്യയിലെ ഫാർമസി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം ജൂലൈ 27 മുതൽ പ്രാബല്യത്തിൽ വരും.
ഈ വര്‍ഷം ആദ്യ പാദത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വിവിധ പ്രവിശ്യകളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 1,15,000 ലേറെ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി മന്താലയം വെളിപ്പെടുത്തി. തൊഴില്‍ നിയമവും സൗദിവല്‍ക്കരണവും മന്ത്രാലയ തീരുമാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആദ്യ പാദത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നാലു ലക്ഷത്തിലേറെ ഫീല്‍ഡ് പരിശോധനകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തി. ഇക്കാലയളവില്‍ മന്ത്രാലയത്തിന് 14,600 ലേറെ പരാതികള്‍ ലഭിച്ചു. ഇതില്‍ 98.9 ശതമാനവും പരിഹരിച്ചു.
മെഡിക്കല്‍ ലബോറട്ടറി തൊഴിലുകളില്‍ 70 ശതമാനവും സൗദിവല്‍ക്കരണമാണ് ഇന്നു മുതല്‍ പാലിക്കേണ്ടത്.


