Browsing: Saudia

കൃത്യമായ വിവരങ്ങള്‍ക്കും ഏതെങ്കിലും അന്വേഷണങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്കുമായി യാത്രക്കാര്‍ എയര്‍ലൈനുകളുടെയും വിമാനത്താവളത്തിന്റെയും ഔദ്യോഗിക ചാനലുകള്‍ പതിവായി പരിശോധിക്കണമെന്ന് വിമാനത്താവളം നിര്‍ദേശിച്ചു.

ലോകമെമ്പാടുമുള്ള എയർബസ് A320 വിമാനങ്ങൾക്ക് പുറപ്പെടുവിച്ച ആഗോള സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദിയ ഇക്കാര്യം വ്യക്തമാക്കിയത്.

കടുത്ത ചൂടില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുന്ന ലോകത്തെ ആദ്യത്തെ ഹൈ-ടെക്ക് ഇഹ്‌റാം വസ്ത്രം പ്രദര്‍ശിപ്പിച്ച് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ).

വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരി അബോധാവസ്ഥയിലായതാണ് എമർജൻസി ലാന്റിംഗിന് കാരണമായത്.

ഇന്തോനേഷ്യയുടെ വ്യോമമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചത്

ജിദ്ദയിൽ നിന്ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിന് ബോംബ് ഭീഷണി. ഇന്തോനേഷ്യൻ വ്യോമമേഖലയിലൂടെ സഞ്ചരിക്കവെ ഇ-മെയിൽ വഴി ഭീഷണി ലഭിച്ചു. മുൻകരുതലിന്റെ ഭാഗമായി, വിമാനം ഉത്തര ഇന്തോനേഷ്യയിലെ സുമാത്ര പ്രവിശ്യയുടെ തലസ്ഥാനമായ മെദാനിലെ ക്വാലാനാമു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതായി സൗദി എയർലൈൻസ് അറിയിച്ചു.

1996ല്‍ ദല്‍ഹിക്കടുത്ത് ആകാശത്തുവച്ച് വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ആകാശദുരന്തമാണ് ഇന്ത്യയില്‍ ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും വലിയ വിമാന ദുരന്തം

കൊടും ചൂടിലും ഹജും ഉംറയും ചെയ്യാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇനി കൂളായി കര്‍മങ്ങള്‍ നിര്‍വഹിക്കാം