Browsing: Saudia Cargo

കാര്‍ഗോ മേഖലയില്‍ വ്യാജ ഏജന്റുമാര്‍ വഴി തട്ടിപ്പുകള്‍ വ്യാപകമായിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ സൂക്ഷിക്കണമെന്നും ഐഡിഎ അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു

സൗദിയ കാർഗോയും ചൈന എയർലൈൻസ് കാർഗോയും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ സൗദിയ കാർഗോ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ എൻജിനീയർ ലുഅയ് മശ്അബിയും ചൈന എയർലൈൻസ് കാർഗോ പ്രസിഡന്റ് വാങ് ജിയാൻമിനും