Browsing: Saudi

കോടിക്കണക്കിന് വര്‍ഷങ്ങളായി നിര്‍ജീവമായി കിടക്കുന്ന ആയിരക്കണക്കിന് അഗ്‌നിപര്‍വതങ്ങള്‍ക്ക് മുകളിലാണ് സൗദി അറേബ്യ സ്ഥിതി ചെയ്യുന്നതെന്ന് അല്‍ഖസീം സര്‍വകലാശാലയിലെ മുന്‍ കാലാവസ്ഥാ ശാസ്ത്ര പ്രൊഫസറും സൗദി വെതര്‍ ആന്റ് ക്ലൈമറ്റ് സൊസൈറ്റി വൈസ് പ്രസിഡന്റുമായ ഡോ. അബ്ദുല്ല അല്‍മിസ്‌നദ് വെളിപ്പെടുത്തി

പാനീയങ്ങളിലെ പഞ്ചസാരയുമായി ബന്ധപ്പെട്ട പുതിയ നികുതി നയം 2026 ജനുവരി ഒന്നു മുതല്‍ നടപ്പാക്കുമെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് വെളിപ്പെടുത്തി

സൗദി ഈസ്റ്റ് നാഷണൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15-ാമത് എഡിഷൻ നാഷണൽ സാഹിത്യോത്സവിന്റെ സംഘാടക സമിതിയെ നിയമിച്ചു.

ചൊവ്വാഴ്ച മുതല്‍ വെള്ളി വരെ സൗദിയിലെ ചില പ്രവിശ്യകളില്‍ ഇടിമിന്നലിന്റെ അകമ്പടിയോടെ മഴക്ക് സാധ്യതയുള്ളതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു

വ്യാജ വൈദ്യുതി ഉപകരണങ്ങള്‍ കൈവശം വെക്കുകയും വില്‍പനക്ക് പ്രദര്‍ശിപ്പിക്കുകയും ചെയ്ത കേസില്‍ ഖമീസ് മുശൈത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് അസീര്‍ അപ്പീല്‍ കോടതി 500 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു

സൗദിയില്‍ വ്യവസായ മേഖലയിലെ സ്വദേശി ജീവനക്കാരില്‍ മൂന്നിലൊന്ന് വനിതകളാണെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ്

സ്പോര്‍ട്സ് മന്ത്രാലയവുമായി സഹകരിച്ച് സ്വകാര്യ മേഖലയിലെ ജിമ്മുകളിലും സ്പോര്‍ട്സ് സെന്ററുകളിലും 12 തൊഴിലുകളില്‍ 15 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാന്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു

തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ തൃശ്ശൂർ പോർക്കളം സ്വദേശി പള്ളിക്കര വീട്ടിൽ സത്യൻ വേലായുധൻ (58) വിമാനത്തിൽ വെച്ച് മരണപ്പെട്ടു

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വയനാട് കല്‍പ്പറ്റ സ്വദേശിനിയായ ഉംറ തീര്‍ഥാടക കെഎംസിസിയുടെ സഹായത്താല്‍ നാട്ടിലെത്തി

സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സുത്യർഹ്യമായ സേവനങ്ങൾ തുടരുന്ന സൗദി റെസ്പോൺസ് പ്ലസ് മെഡിക്കൽ ഹോൾഡിങ്ങിനെ (സൗദി ആർ.പി.എം) ജിദ്ദ കേരള പൗരാവലി പുരസ്കാരം നൽകി ആദരിച്ചു.