Browsing: Saudi

അബൂമര്‍ദാഅ് എന്ന പേരില്‍ അറിയപ്പെടുന്ന ഹാസ്യതാരവും ഉള്ളടക്ക സ്രഷ്ടാവുമായ അബ്ദുല്ല ബിന്‍ മര്‍ദാഅ് അല്‍ആതിഫ് അല്‍ഖഹ്താനി ഹായിലില്‍ വാഹന അപകടത്തില്‍ മരിച്ചു.

ക്ഷ്യസുരക്ഷാ മേഖലയില്‍ സൗദി അറേബ്യ വന്‍ കുതിപ്പ് തുടരുന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ 2024 ലെ ഭക്ഷ്യ സുരക്ഷാ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

ജിദ്ദ സൂപ്പര്‍ഡോമില്‍ ജിദ്ദ ബുക് ഫെയര്‍ 2025 ന് പ്രൗഢോജ്വല തുടക്കം. ജിദ്ദ വായിക്കുന്നു എന്ന ശീര്‍ഷകത്തിലാണ് ജിദ്ദ ബുക് ഫെയറിന് തുടക്കം കുറിച്ചത്.

അനസ് ബിൻ മാലിക് സെൻറർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ജിദ്ദ പ്രവാസി കോൺഫറൻസ് ഡിസംബർ 19ന് വെള്ളിയാഴ്‌ച രാത്രി എട്ടു മണി മുതൽ ഷറഫിയ്യയിലെ അൽ അബീർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റിയാദിലെ അല്‍യെമാമ കൊട്ടാരത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി ചർച്ച നടത്തി

റിയാദ് അല്‍ നസീമില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന താനൂര്‍ പുല്‍പറമ്പ് സ്വദേശി ചോലക്കം തടത്തില്‍ മുഹമ്മദ് അലി (50) ഹൃദയാഘാതം മൂലം അല്‍ ജസീറ ഹോസ്പിറ്റലില്‍ നിര്യാതനായി

ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയിലെ ഒമ്പതു പ്രവിശ്യകളില്‍ മഴ പെയ്തതായും ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ജിദ്ദയിലാണെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു

കൊച്ചുനാള്‍ മുതല്‍ അടുത്തറിഞ്ഞ ഭക്ഷണത്തിലെ ലിംഗപരമായ അനീതിയാണ് തന്റെ നിപാനിയ എന്ന സിനിമക്കുള്ള പ്രചോദനമെന്നും ഇത്തരം അവഗണനകള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധം ഒരു സിനിമയായി മാറുകയായിരുന്നുവെന്നും കൊല്‍ക്കത്ത സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനിയും യുവ സംവിധായികയുമായ അനാമിക പാല്‍

കാര്‍ഗോ മേഖലയില്‍ വ്യാജ ഏജന്റുമാര്‍ വഴി തട്ടിപ്പുകള്‍ വ്യാപകമായിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ സൂക്ഷിക്കണമെന്നും ഐഡിഎ അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു