Browsing: Saudi

രക്താര്‍ബുദം ബാധിച്ച 16 വയസ്സുള്ള ഫലസ്തീന്‍ ബാലികക്ക് കൈ താങ്ങായി കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍.

സൗദിയിൽ വാണിജ്യ വഞ്ചനാ കേസുകളിൽ സ്വദേശികളും വിദേശികളും വ്യാപാര സ്ഥാപനങ്ങളും അടക്കം 42 പ്രതികളെ കോടതികൾ ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു

ജിസാൻ കെ.എം.സി.സി സംഘടിപ്പിച്ച അഹ്‌ലൻ ജിസാൻ 2025 ഇന്ത്യൻ കമ്യൂണിറ്റി മെഗാ ഇവന്റിന്റെ ഉദ്ഘാടനം ജിദ്ധ ഇന്ത്യൻ കൗൺസിൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി നിർവഹിച്ചു.

അടുത്ത ഘട്ടത്തിൽ ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലും കൃത്രിമ ബുദ്ധിയും സാങ്കേതികവിദ്യയും അവലംബിക്കുന്ന പോലീസ് സ്റ്റേഷനുകൾ നിർമിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു.

അൽ ഖോബാർ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15ാമത് എഡിഷൻ അൽഖോബാർ സോൺ സാഹിത്യോത്സവ് 2025 ഡിസംബർ 19 വെള്ളി അസീസിയയിൽ വെച്ച് നടക്കും

പൊതുനിരത്തില്‍ അമിത വേഗതയിലും അശ്രദ്ധമായും നമ്പര്‍ പ്ലേറ്റുകളില്ലാതെ കാറോടിച്ച യുവാവിനെ ഹായില്‍ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അറസ്റ്റ് ചെയ്തു

ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദിയില്‍ അനുവദിച്ച നിക്ഷേപ ലൈസന്‍സുകളുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ച