Browsing: Saudi

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകം അടക്കിവാണിരുന്ന നടി ഷക്കീല ഉംറ തീർത്ഥാടനത്തിനായി മക്കയിലേക്ക്. ഉംറക്ക് യാത്ര തിരിക്കുന്ന ഇവരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി

സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേയില്‍ പുതിയ ടോള്‍ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.

വിശുദ്ധ റമദാനില്‍ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ മക്കയില്‍ ആറു പാര്‍ക്കിംഗ് ഏരിയകള്‍ സജ്ജീകരിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു

പുണ്യ റമദാന്‍ മാസത്തില്‍ സൗദിയിലെ ഏതാനും നഗരങ്ങളിലേക്ക് ട്രക്കുകളുടെ പ്രവേശന സമയം ക്രമീകരിക്കുന്ന നിയന്ത്രണങ്ങള്‍ ട്രാഫിക് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു.

പരിശുദ്ധ റമദാനില്‍ ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കുറവില്‍ നിരവധി ഓഫറുകള്‍ ഒരുക്കിയതായി അല്‍വഫ ഹൈപര്‍മാര്‍ക്കറ്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

സൗദിയില്‍ സ്വദേശി ബിരുദധാരികള്‍ക്കും തൊഴിലന്വേഷകര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കല്‍ നിര്‍ബന്ധമാക്കി

സൗദിയില്‍ നിയമവിരുദ്ധമായി ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച രണ്ടു പ്രവാസികളെ ഒരാഴ്ചക്കിടെ രാജ്യത്തു നിന്ന് നാടുകടത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു

പുതുതായി നിയമിതരായ ഗവര്‍ണര്‍മാരും നിക്ഷേപ മന്ത്രിയും സല്‍മാന്‍ രാജാവിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര സൗദി മന്ത്രിസഭാ യോഗം ലോക മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്നു.