Browsing: Saudi

മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയുടെ നിലവിലെ പ്രതിവര്‍ഷ ശേഷി 1.6 കോടിയിലേറെ യാത്രക്കാരെന്ന് സൗദി അറേബ്യ റെയില്‍വേയ്‌സ് വക്താവ് ഖാലിദ് അല്‍ഫര്‍ഹാന്‍ പറഞ്ഞു

സൗദിയില്‍ നിന്ന് ഒരാഴ്ചക്കിടെ 13,000 ലേറെ നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

സൗദിയില്‍ ഓണ്‍-ഡിമാന്റ് സര്‍വീസുകള്‍ നടത്താന്‍ വിദേശ വിമാന കമ്പനിയായ എയര്‍ എക്‌സ് ചാര്‍ട്ടറിന് ലൈസന്‍സ് നല്‍കി

കെഎംസിസി ചേലക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എ സി അഹ്മദ് മെമ്മോറിയൽ ചേലക്കര പ്രീമിയർ ലീഗ് സീസൺ 6 ടൂർണമെന്റ് ഖിസൈസ് ടാലൻ്റഡ് സ്പാർട്സ് ഗ്രൗണ്ടിൽ ആവേശകരമായി നടന്നു

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ (പി.ജെ.എസ്) ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

സൗദി അറേബ്യയിൽ റോഡുകളിലേക്ക് വെള്ളം കവിഞ്ഞൊഴുകുന്നത് തടയാൻ കർശന നിയമനടപടികളുമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും സൗദി വാട്ടർ അതോറിറ്റിയും രംഗത്തെത്തി

അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് 17 നുഴഞ്ഞുകയറ്റക്കാരെ കടത്തിയ സ്വദേശി യുവാവിനെ അസീര്‍ പ്രവിശ്യ മുജാഹിദീന്‍ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തു

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന എലിമെന്ററി സ്‌കൂളിലെ വിദ്യാര്‍ഥി വീട്ടില്‍ നിന്ന് ആറ് സ്വര്‍ണ്ണ വളകള്‍ കൊണ്ടുവന്ന് സഹപാഠികള്‍ക്ക് സമ്മാനമായി വിതരണം ചെയ്തു

സൗദി ടെലികോം ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്താന്‍ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ തവാല്‍ കഴിഞ്ഞ വര്‍ഷം 1,100 ലേറെ മൊബൈല്‍ ഫോണ്‍ ടവറുകള്‍ നിര്‍മിച്ചു.