സൗദിയിൽ വിഷന്‍ 2030 ആരംഭിച്ച ശേഷം സമ്പദ്വ്യവസ്ഥയിൽ 80 ശതമാനം വളര്‍ച്ച കൈവരിച്ചതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി
Browsing: Saudi Vision 2030
തലസ്ഥാന നഗരിയിലെ ജനവാസ കേന്ദ്രങ്ങളില്‍ സൗജന്യ നിയന്ത്രിത പാര്‍ക്കിംഗ് സൗകര്യം നടപ്പാക്കാന്‍ തുടങ്ങിയതായി റിയാദ് പാര്‍ക്കിംഗ് പ്രോജക്ട് അറിയിച്ചു.
സൗദിയില്‍ വിദേശികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ഉറപ്പുനല്‍കുന്ന പ്രീമിയം ഇഖാമക്ക് ഒന്നര വര്‍ഷത്തിനിടെ 40,000 ലേറെ അപേക്ഷകള്‍ ലഭിച്ചതായി പ്രീമിയം ഇഖാമ പ്ലാറ്റ്ഫോം അറിയിച്ചു.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ അനുഗ്രവും ആശ്വാസവുമായി സമഗ്ര ദേശീയ ആപ്ലിക്കേഷന്‍ ആയ തവക്കല്‍നായിലെ ഡിജിറ്റല്‍ ഗവണ്മെന്റ് സേവനങ്ങള്‍ ഇനി മുതല്‍ ലോകത്തെവിടെയും ലഭിക്കും.
