സൗദിയില്‍ ടൂറിസം മേഖലയില്‍ സ്വദേശി ജീവനക്കാര്‍ രണ്ടര ലക്ഷം കവിഞ്ഞതായി ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഔദ്യോഗിക സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു.
Browsing: Saudi Tourism
വിദേശ സന്ദര്‍ശകരുടെ യാത്ര എളുപ്പമാക്കാനായി ടൂറിസ്റ്റ് പാക്കേജ് വിസ സേവനത്തിന്റെ പൈലറ്റ് ഘട്ടം സൗദി അറേബ്യ ആരംഭിച്ചു
ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദിയില്‍ ടൂറിസം മേഖലയില്‍ പത്തു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ്.
ജിദ്ദ – സൗദി അറേബ്യയുടെ ടൂറിസം മേഖലയിൽ വൻ വളർച്ച രേഖപ്പെടുത്തിയതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ് അറിയിച്ചു. കഴിഞ്ഞ വർഷം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ…
കഴിഞ്ഞ വര്‍ഷം മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ ടൂറിസം മേഖലയില്‍ പത്തു ലക്ഷത്തിലേറെ ജീവനക്കാരുള്ളതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു
2025ലെ ആദ്യത്തെ ഒമ്പതു മാസക്കാലത്ത് വിദേശ ടൂറിസ്റ്റുകൾ സൗദിയിൽ 12,037.3 കോടി റിയാൽ ചെലവഴിച്ചതായി സൗദി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കി.
റിയാദ് – റിയാദിന്റെ ചരിത്രപ്പെരുമ വിളിച്ചോതുന്ന അൽമസാനിഅ് ഗ്രാമത്തിലെ പുരാതന അണക്കെട്ട് ഏഴു നൂറ്റാണ്ടുകൾക്കിപ്പുറവും പ്രതാപത്തോടെ സന്ദർശകരെ വരവേൽക്കുന്നു. റിയാദിന്റെ തെക്ക് ഭാഗത്ത് വാദി ഹനീഫയുടെ തീരത്താണ്…
എണ്ണക്കു ശേഷം സൗദി സമ്പദ്വ്യവസ്ഥയുടെ രണ്ടാമത്തെ വലിയ ചാലകശക്തിയായി വിനോദസഞ്ചാര വ്യവസായത്തെ മാറ്റാന്‍ സൗദി അറേബ്യ ശ്രമിക്കുന്നതായി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ് പറഞ്ഞു
റിയാദ് – ലോകത്തെങ്ങുമുള്ള വിസ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് എളുപ്പത്തില്‍ സൗദി സന്ദര്‍ശന വിസ അനുവദിക്കുന്ന പുതിയ സംരംഭത്തിന് തുടക്കം. വിസ ബൈ പ്രൊഫൈല്‍ എന്ന പേരിട്ട…
ജിദ്ദ – ടൂറിസം മേഖലയില്‍ ഒന്നര ലക്ഷത്തോളം സൗദികള്‍ക്ക് തൊഴില്‍. മാനവശേഷി വികസന നിധിയുടെ ടൂറിസം മേഖലയുമായുള്ള തന്ത്രപരമായ പങ്കാളിത്തം സൗദികള്‍ക്ക് തൊഴില്‍ നല്കാന് സഹായിച്ചു. 2020…




