വ്യത്യസ്ത മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് സൗദി, ഖത്തർ ചർച്ച. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെയും ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെയും നേതൃത്വത്തിലാണ് ദോഹയിൽ ചർച്ച നടന്നത്.
Friday, December 5
Breaking:
- അവസാന ബന്ദിയുടെ ഭൗതികാവശിഷ്ടങ്ങള്ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കാന്‍ ഈജിപ്തുമായി ധാരണയിലെത്തി ഇസ്രായില്‍
- തങ്ങളുടെ നേതാക്കള്‍ക്കെതിരെ വിദേശങ്ങളില്‍ വധശ്രമങ്ങള്‍ ഉണ്ടായേക്കുമെന്ന് ഹമാസിന് ആശങ്ക
- അബൂശബാബിന്റെ കൊലപാതകം ഇരുണ്ട അധ്യായത്തിന് അന്ത്യം കുറിക്കുന്നതായി തറാബീന്‍ ഗോത്രം
- ലോകത്തുടനീളം ഇൻഡിഗോ വിമാന സർവീസുകളിൽ പ്രതിസന്ധി, റദ്ദാക്കിയത് 550-ലേറെ സർവീസുകൾ, വിമാനത്താവളങ്ങളിൽ ബഹളം
- നടി എന്നതിനേക്കാൾ എന്നെ സന്തോഷിപ്പിക്കുന്നത് ഹ്യൂമനിസ്റ്റാകുന്നത്- ഐശ്വര്യ റായ്
