സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ച് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്‌മദ് അല്‍റാജ്ഹി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തൊഴിലാളിയുടെ പാസ്പോര്‍ട്ടോ ഇഖാമയോ തൊഴിലുടമ കസ്റ്റഡിയില്‍ വെക്കുന്നതിനുള്ള പിഴ 3,000 റിയാലായി ഉയര്‍ത്തി
Browsing: saudi laws
സൗദി പൗരന്മാര്‍ക്ക് പുതിയ പാസ്പോര്‍ട്ട് അനുവദിക്കാനും പാസ്‌പോര്‍ട്ട് പുതുക്കാനുമുള്ള അടിസ്ഥാന ആവശ്യകതകളില്‍ നിന്ന് ട്രാഫിക് പിഴ അടക്കണമെന്ന നിബന്ധന ബന്ധപ്പെട്ട വകുപ്പുകള്‍ നീക്കം ചെയ്തു.
സൗദിയില്‍ മാര്‍ക്കറ്റിംഗ്, സെയില്‍സ് മേഖലകളിലെ 18 പ്രൊഫഷനുകളില്‍ സൗദിവല്‍ക്കരണ നിരക്ക് 60 ശതമാനമായി ഉയര്‍ത്താനുള്ള രണ്ട് തീരുമാനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.
സൗദിയില്‍ പൊതു മര്യാദ ലംഘനങ്ങളും അവക്കുള്ള ശിക്ഷകളും അടങ്ങിയ നിയമാവലി സൗദി സ്ട്രീറ്റ് ടി.വി പ്രോഗ്രാം വെളിപ്പെടുത്തി.
യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കുറ്റക്കാരനായ സൗദി യുവാവിനെ മദീന അപ്പീല്‍ കോടതി ശിക്ഷിച്ചു
ഓണ്‍ലൈനിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിരിച്ച് പൊതുവികാരം ഇളക്കിവിടാന്‍ ശ്രമിച്ച ആറു പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ അറിയിച്ചു.
