പരിഷ്കരിച്ച സൗദി നിക്ഷേപ നിയമം തുല്യ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും നടപടിക്രമങ്ങള്‍ ലളിതമാക്കുകയും നിക്ഷേപകരെ സംരക്ഷിക്കുകയും ചെയ്യുന്നതായി സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി. ലക്ഷ്യമിടുന്ന പൊതുനിക്ഷേപങ്ങള്‍ ഉയര്‍ന്ന സാധ്യതയുള്ള മേഖലകളുടെ അഭിവൃദ്ധി വര്‍ധിപ്പിക്കുകയും സ്വകാര്യ മൂലധനം സമാഹരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി റസിലിയന്‍സ് അലയന്‍സ് നേതാക്കളുടെ വെര്‍ച്വല്‍ റൗണ്ട് ടേബിള്‍ മീറ്റിംഗില്‍ പങ്കെടുത്ത് ധനമന്ത്രി പറഞ്ഞു.
Thursday, July 17
Breaking:
- ഗസ്സയിലെ ഏക കത്തോലിക്കാ ദേവാലയത്തില്‍ ഇസ്രായേല്‍ ആക്രമണം: മൂന്ന് മരണം
- ‘ഇനിയും ഫ്രീസറിൽ വെക്കാൻ വയ്യെന്ന് കുടുംബം; മൃതദേഹം കാണാൻ പോലും കഴിഞ്ഞിട്ടില്ല, പിന്തുണച്ചവർക്ക് നന്ദി’- വിപഞ്ചികയുടെ കുടുംബം
- അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു
- അൽ-മഹാറ നാലാം പതിപ്പിന് പ്രൗഢമായ പ്രഖ്യാപനം
- അല്‍കോബാറില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു