Browsing: Saudi inflation

സെപ്റ്റംബര്‍ മാസത്തില്‍ സൗദിയില്‍ പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞു. സെപ്റ്റംബറില്‍ 2.2 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്

ജൂണ്‍ മാസത്തില്‍ സൗദിയില്‍ പണപ്പെരുപ്പം 2.3 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. മെയ് മാസത്തില്‍ 2.2 ശതമാനമായിരുന്നു പണപ്പെരുപ്പം.