ഊർജ മേഖലയിൽ സഹകരണത്തിന് സൗദിയും ഇന്ത്യയും ധാരണയിലെത്തി Latest Gulf India Kerala Saudi Arabia 31/10/2024By ദ മലയാളം ന്യൂസ് റിയാദ്: ഊർജം അടക്കം വിവിധ മേഖലകളിലെ പരസ്പര സഹകരണം കൂടുതൽ ശക്തമാക്കുന്നതിന് റിയാദിൽ നടന്ന സൗദിയും ഇന്ത്യയും പരസ്പര ധാരണയിലെത്തി. സൗദി ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിനു…