ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി ബജറ്റില്‍ 34.5 ബില്യണ്‍ റിയാല്‍ കമ്മി രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. രണ്ടാം പാദത്തില്‍ പൊതുവരുമാനം 301.6 ബില്യണ്‍ റിയാലും ധനവിനിയോഗം 336.1 ബില്യണ്‍ റിയാലുമാണ്. രണ്ടാം പാദത്തില്‍ എണ്ണ വരുമാനം 151.7 ബില്യണ്‍ റിയാലും എണ്ണയിതര വരുമാനം 149.8 ബില്യണ്‍ റിയാലുമാണ്.
Monday, August 11
Breaking:
- ഇസ്രായിലിലേക്കുള്ള ചരക്ക് നീക്കം: ആരോപണങ്ങൾ തള്ളി സൗദി ഷിപ്പിംഗ് കമ്പനി ബഹ്രി
- എഐ കേരളത്തെ മാറ്റിമറിക്കും: ഭരണ പ്രക്രിയയിൽ നിർമിത ബുദ്ധിയെ ഉൾപ്പെടുത്താൻ കേരള സർക്കാർ
- ആരോഗ്യ മേഖലയെ താറടിച്ചു കാണിക്കുന്നത് കോര്‍പറേറ്റ് ഭീമന്മാർ: പിണറായി വിജയന്
- തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് മൂന്നാം ഇടത് സര്‍ക്കാരിനുള്ള റിഹേഴ്സല്‍, പിണറായി തന്നെ നയിക്കും: പി മോഹനന് മാസ്റ്റര്‍
- ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കയ്യാങ്കളി