കോസ്മെറ്റിക്സ് ഉല്പന്നങ്ങളുടെ ഉപയോഗ കാലാവധിയില്‍ കൃത്രിമം കാണിക്കുകയും പാര്‍പ്പിട ആവശ്യത്തിനുള്ള കെട്ടിടത്തില്‍ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ വ്യാപാരം നടത്തുകയും ചെയ്ത സ്ഥാപനം സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അടപ്പിച്ചു. സ്ഥാപനത്തിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുമുണ്ട്. നിയമ വിരുദ്ധ സ്ഥാപനത്തില്‍ നിന്ന് 15 ലക്ഷം സൗന്ദര്യവര്‍ധക ഉല്പന്ന പേക്കറ്റുകള്‍ പിടിച്ചെടുത്തു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ ഉപഭോക്തൃ ആരോഗ്യത്തിനും സുരക്ഷക്കും നേരിട്ട് ഭീഷണി ഉയര്‍ത്തുന്നു.
Wednesday, March 25
Breaking:
- ഇന്ധന ക്ഷാമം പരിഹരിക്കാൻ സൗദിയുടെ യാമ്പു തുറമുഖം; പ്രതിദിന കയറ്റുമതി 40 ലക്ഷം ബാരലായി ഉയർന്നു
- ഇറാഖിൽ യു.എസ് വ്യോമാക്രമണം: പി.എം.എഫ് കമാൻഡറും 14 പോരാളികളും കൊല്ലപ്പെട്ടു
- പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് ഇറാന്റെ മിസൈലുകള്‍; തെല്‍ അവീവില്‍ വ്യാപക നാശനഷ്ടങ്ങള്‍
- മിഡിലീസ്റ്റിലെ യുഎസ് പ്രതിനിധി ഇറാൻ വിദേശ മന്ത്രിയുമായി ബന്ധപ്പെട്ടു
- അമേരിക്കക്കും ഇറാനും ഇടയിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നില്ല; പിന്തുണ പ്രഖ്യാപിച്ച് ഖത്തർ
