പാകിസ്താൻ ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്‌വിയും സൗദി അംബാസഡർ നവാഫ് ബിൻ സഈദ് അൽമാലികിയും ഇസ്‌ലാമാബാദിൽ ചർച്ച നടത്തുന്നു.
Browsing: Saudi arabia
ആരോഗ്യ നിയമ ലംഘനങ്ങൾ കാരണം താൽക്കാലികമായി അടച്ചുപൂട്ടിയ ഈജിപ്തിലെയും സൗദി അറേബ്യയിലെയും ശാഖകൾ വീണ്ടും തുറക്കുന്നതായി ഈജിപ്ഷ്യൻ മധുരപലഹാര ശൃംഖലയായ ‘ബിലബൻ’ അറിയിച്ചു.
ഈജിപ്തിലെ ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെയും സൗദി അറേബ്യയിലെ നഗരസഭ, പാർപ്പിടകാര്യ മന്ത്രാലയത്തിന്റെയും പരിശോധനകളെ തുടർന്ന് ഈജിപ്തിലെ 110 ശാഖകളെയും സൗദി അറേബ്യയിലെ ഏതാനും ശാഖകളെയും അടച്ചുപൂട്ടൽ നടപടികൾ ബാധിച്ചിരുന്നു.
സൗദിയിലേക്ക് സ്മാർട്ട് ഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയാണ് മുന്നിൽ. കഴിഞ്ഞ വർഷം ചൈനയിൽ നിന്ന് 2,020 കോടി റിയാലിന്റെ 1.65 കോടി സ്മാർട്ട് ഫോണുകൾ ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്തുള്ള വിയറ്റ്‌നാമിൽ നിന്ന് 430 കോടി റിയാലിന്റെ 47 ലക്ഷം ഫോണുകളും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 170 കോടി റിയാലിന്റെ 17 ലക്ഷം സ്മാർട്ട് ഫോണുകളും ഇറക്കുമതി ചെയ്തു.
ഫോർമുല വൺ നടക്കുന്നതിനാലാണ് അവധി
ഗതാഗത നിയമ ലംഘനങ്ങൾക്ക് നേരത്തെ ചുമത്തിയ പിഴകൾ ഇന്നു മുതൽ പൂർണ തോതിലായി മാറി. ജീവന്റെയും വസ്തുവകകളുടെയും സുരക്ഷ ഉറപ്പാക്കാക്കാൻ ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ പാലിക്കുകയും നിയമ ലംഘനങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആഹ്വാനം ചെയ്തു.
ഫ്രഞ്ച് നഗരമായ ലിയോണിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സനോഫി ആസ്ഥാനത്ത് സനോഫി ഡയറക്ടർ ബോർഡ് ചെയർമാൻ ഫ്രെഡറിക് ഔഡിയയും കമ്പനി വാക്‌സിൻകാര്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തോമസ് ട്രയോംഫെയും അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി ആരോഗ്യമന്ത്രി ഫഹദ് അൽജലാജിലിന്റെ നേതൃത്വത്തിലുള്ള സൗദി സംഘം ചർച്ച നടത്തുന്നു.
സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ഇറാൻ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ്, മേജർ ജനറൽ മുഹമ്മദ് ബാഖിരിയും തെഹ്‌റാനിൽ ഇറാൻ സായുധ സേന ജനറൽ സ്റ്റാഫ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുന്നു.
വർഷങ്ങൾ നീണ്ട കടുത്ത ഭിന്നതകൾ അവസാനിപ്പിച്ച് സൗദി അറേബ്യയും ഇറാനും തമ്മിൽ അടുത്ത സൗഹൃദവും സഹകരണവും സ്ഥാപിക്കുന്നത് മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പ്രധാനമാണ്.
മയക്കുമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകള്‍ വ്യക്തമാക്കി.
പതിനൊന്നാം തവണയും റിയാദ് ക്രമിനല്‍ കോടതി കേസ് മാറ്റിവെച്ച സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമിതി വിശദീകരിച്ചത്.
ദമാമിൽ നിന്നും 150 കിലോ മീറ്റർ അകലെ അൽ ഹസക്ക് സമീപം ഹുറൈമ എന്ന സ്ഥലത്ത് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് അപകടമുണ്ടായത്


