Browsing: Saudi arabia

ലൈസന്‍സില്ലാതെ സൗദികള്‍ക്ക് ജോലി കണ്ടെത്തി നല്‍കുന്ന (എംപ്ലോയ്‌മെന്റ്) മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും ഗുരുതരമായ നിയമ ലംഘനമാണ്.

അൽ ഖർജിൽ രണ്ടാഴ്ച മുമ്പ് കാണാതായ കൊല്ലം കുരീപ്പുഴ സ്വദേശി നൗഷർ സുലൈമാനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കിരീടാവകാശിയുടെ ഈ പ്രതികരണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൗദി, അറബിക് സോഷ്യല്‍ മീഡിയയില്‍ ഈ ആംഗ്യം പ്രചരിച്ചതോടെ ആളുകള്‍ ചിത്രങ്ങളിലും വീഡിയോകളിലും അത് പുനര്‍നിര്‍മിച്ചു.

റിയാദ് : വിസിറ്റ് വിസയിലുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെ ഇന്നും നിരവധി പേര്‍ സൗദി അറേബ്യയിലെത്തി. വിമാനത്താവളങ്ങള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ എന്നിവ വഴിയാണ് വിസിറ്റ്…

സ്വകാര്യ സിവില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളിലെ ആര്‍ട്ടിക്കിള്‍ രണ്ട് ഭേദഗതി ചെയ്തു

സൗദി അറേബ്യക്കും അമേരിക്കക്കുമിടയില്‍ നിരവധി പ്രത്യേക നിക്ഷേപ ഫണ്ടുകള്‍ ആരംഭിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

നിരവധി മേഖലകളെ ശക്തിപ്പെടുത്തുകയും സംയുക്ത നിക്ഷേപത്തിന് പുതിയ ചക്രവാളങ്ങള്‍ തുറക്കുകയും ചെയ്യും.

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ ട്രംപിനൊപ്പം സൗദി കോഫിയും കുടിച്ച് വിശേഷങ്ങൾ പങ്കിട്ടു.

നല്ല അയല്‍പക്കത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കി, ഇരു രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും സമാധാനവും അഭിവൃദ്ധിയും കൈവരിക്കുന്ന രീതിയില്‍, സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള പിന്തുണ സൗദി അറേബ്യ ആവര്‍ത്തിച്ച് വ്യക്തമാക്കി.

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിര്‍ദേശാനുസരണമാണ് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ ന്യൂദല്‍ഹിയും ഇസ്‌ലാമാബാദും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയത്.