Browsing: Saudi arabia

ഹുറൂബാക്കപ്പെട്ടവരുടെ സ്‌പോണ്‍സര്‍ഷിപ്പ് നിയമാനുസൃതം പുതിയ തൊഴിലുടമയുടെ പേരിലേക്ക് മാറ്റി പദവി ശരിയാക്കാനുള്ള നടപടിക്രമങ്ങള്‍ ഖിവാ പ്ലാറ്റ്‌ഫോം വഴി പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കുന്ന പദ്ധതി ഈ മാസം 18 ന് ആണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചത്.

ജീവിത നിലവാര സൂചികയില്‍ മസ്‌കത്ത് ആണ് അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത്.

1955 ല്‍ ജിദ്ദ ബലദില്‍ ജനിച്ചുവളര്‍ന്ന അബൂറയ്യാന്‍ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിൽനിന്നാണ് ബിരുദം പൂർത്തിയാക്കിയത്.

ദ്വിരാഷ്ട്ര പരിഹാരത്തിന് നിര്‍ണായക നടപടി സ്വീകരിക്കണമെന്ന് സൗദി വിദേശ മന്ത്രി

ആഗോള തലത്തിൽ അഭയാർഥികൾക്കായി സൗദി അറേബ്യ 120 കോടിയിലേറെ ഡോളറിന്റെ സഹായം നൽകിയതായി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅ.

പ്രവാസി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് കഴിയുന്ന ആശ്രിതർക്ക് ഗുണകരമാകുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം സൗദി മന്ത്രിസഭ പ്രഖ്യാപിച്ചത്.