സൗദിയിൽ എ.ഐ ഡാറ്റാ സെന്ററുകൾ വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനും സൗദി ടെലികോം കമ്പനിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള എ.ഐ കമ്പനിയായ ഹ്യൂമൈനും ധാരണാപത്രം ഒപ്പുവെച്ചു.
Browsing: Saudi arabia
കനത്ത മഴയും മോശം കാലാവസ്ഥയം മൂലം വൈദ്യുതി ശൃംഖലയിലുണ്ടായ അപ്രതീക്ഷിത സാങ്കേതിക തകരാർ കാരണം കിഴക്കൻ പ്രവിശ്യയില ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങി.
അബഹ – സുരക്ഷാ സൈനികരെ കൊലപ്പെടുത്തിയ ഭീകരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശ ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സുരക്ഷാ സൈനികരെ കൊലപ്പെടുത്തുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും…
നയതന്ത്ര, പ്രത്യേക, ഔദ്യോഗിക പാസ്പോര്ട്ടുകള് കൈവശമുള്ളവര്‍ക്ക് വിസ ഇളവ് നല്കുന്ന ഉഭയകക്ഷി കരാറില്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ ഇജാസ് ഖാനും സൗദി വിദേശ മന്ത്രാലയത്തില്‍ പ്രോട്ടോക്കോള്‍ കാര്യങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറി അബ്ദുല്‍മജീദ് ബിന്‍ റാശിദ് അല്‍സമാരിയും റിയാദിലെ വിദേശ മന്ത്രാലയ ആസ്ഥാനത്ത് ഒപ്പുവെക്കുന്നു.
തബൂക്ക് – തബൂക്ക് പ്രവിശ്യയില്‍ പെട്ട ഉംലജിലെ നബത് ഗ്രാമത്തില്‍ അല്ശദഖ് റോഡില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ഏതാനും വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. അപകട സമയത്ത് ബസില്‍ 46…
അറാർ – കഴിഞ്ഞ 15 വർഷമായി സൗദി അറേബ്യയിലെ അറാറിൽ മീൻ കടയിൽ ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം, പെരിന്തൽമണ്ണ കരിങ്കല്ലത്താണി സ്വദേശി പള്ളിതാഴെ വീട്ടിൽ ലാലു…
9700 റിയാല്‍ ആയിരുന്നു ഒരു തൊഴിലാളിക്ക് ഒരു വര്‍ഷം നല്‍കേണ്ട പരമാവധി ലെവി.
ഒ.ഐ.സി.സി അൽ അഹ്സ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പറും, സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു
വിമാനത്താവള മേഖലയിൽ സൗദി അറേബ്യ വൻതോതിലുള്ള സ്വകാര്യവൽക്കരണ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്ലിജ് പറഞ്ഞു.
ഒൻപത് വയസ്സുള്ള സോമിറയും നാല് വയസ്സുള്ള സഹോദരൻ ഷാഫിയും. പ്രയാസങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്നും രക്ഷനേടാൻ മ്യാൻമറിൽ നിന്നും അവർ ബോട്ടിൽ യാത്ര ആരംഭിക്കുകയാണ്.


