Browsing: Saud Arabia

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ സൗദി അറേബ്യ അനുശോചനം അറിയിച്ചു. ദുരന്തത്തില്‍ സൗദി വിദേശ മന്ത്രാലയം ഇന്ത്യയെ ആത്മാര്‍ഥമായ അനുശോചനവും സഹതാപവും അറിയിച്ചു. ദാരുണമായ അപകടത്തില്‍ ഇരകളുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ ഗവണ്‍മെന്റിനും ജനതയെക്കും സൗദി അറേബ്യ അനുശോചനം രേഖപ്പെടുത്തി.

ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി അറേബ്യ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.

വ്യാഴാഴ്ച ഹജ്ജ് മന്ത്രാലയം എക്സിലൂടെ പുറത്ത് വിട്ട കണക്ക് പ്രകാരം,1,673,230 മുസ്ലീങ്ങൾ മാത്രമേ ഇത്തവണ ​ഹജ്ജിൽ എത്തിചേർന്നിട്ടുള്ളു

ഹജ് പെർമിറ്റില്ലാത്ത 87 വിസിറ്റ് വിസക്കാർക്ക് മക്കയിൽ വാടകക്കെടുത്ത രണ്ടു കെട്ടിടങ്ങളിൽ താമസസൗകര്യം ഏർപ്പെടുത്തി നൽകിയ രണ്ടംഗ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തു

അമേരിക്ക, ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാനായി ഇടപെടുന്നത്

കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ (2016-2024) വിദേശ വിനോദസഞ്ചാരികൾ സൗദിയിൽ 816 ബില്യൺ (81,600 കോടി) റിയാൽ ചെലവഴിച്ചതായി കണക്ക്

റിയാദിലെ ആഗോള വിനോദ നഗരമായ ഖിദിയയിലെ പദ്ധതികളിലൊന്നായ അക്വേറിയ വാട്ടർ പാർക്കിലാണ് ശിൽപങ്ങളുള്ളത്. രണ്ടര ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പാർക്ക് നിർമിക്കുന്നത്.

ഈജിപ്തിലെ പ്രശസ്തമായ മധുരപലഹാര, റെസ്റ്റോറന്റ് ശൃംഖലയായ ‘ബിലബൻ’ കമ്പനിക്കു കീഴിൽ റിയാദിലുള്ള ശാഖകളിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് സൗദിയിൽ കമ്പനിക്കു കീഴിലുള്ള മുഴുവൻ ശാഖകളും മുൻകരുതലെന്നോണം അടുത്തിടെ അടപ്പിച്ചിരുന്നു.