ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ധാര്ഷ്ട്യമെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം, ലീഗിന് പ്രശംസ Kerala 07/06/2024By ഡെസ്ക് കോഴിക്കോട് – തെരഞ്ഞെടുപ്പിലെ തോല്വിയില് സി പി എമ്മിനെ രൂക്ഷമായി വിമര്ശിച്ചും മുസ്ലീം ലീഗിനെ പുകഴ്ത്തിയും ഇ കെ വിഭാഗം സമസ്തയുടെ മുഖപത്രമായ സുപ്രഭാതം രംഗത്ത്. പിണറായി…