സക്കറിയ വാടാനപ്പള്ളിയെ റിയാദ് കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മറ്റി അനുസ്മരിച്ചു Saudi Arabia 01/03/2025By ദ മലയാളം ന്യൂസ് റിയാദ്: ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തെയും ആശയത്തെയും ക്രിയാത്മകമായി തന്റെ ജീവിതത്തിലുടനീളം ചേര്‍ത്ത് പിടിച്ച നേതാവായിരുന്നു സക്കറിയ വാടാനപ്പള്ളിയെന്ന് സൗദി റിയാദ് കെ.എം.സി.സി തൃശൂര്‍ ജില്ല കമ്മറ്റി സംഘടിപ്പിച്ച…