നമ്മുടെ വിദ്യാലയങ്ങള്‍ സുരക്ഷിതമോ? ജൂലൈ 25 മുതല്‍ ഓഡിറ്റ് Kerala Top News 22/07/2025By ദ മലയാളം ന്യൂസ് സംസ്ഥാനത്തെ സ്കൂളുകളില്‍ ജൂലൈ 25 മുതല്‍ പ്രത്യേകസംഘം അടിയന്തര ഓഡിറ്റ് നടത്താന്‍ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി