ഇനി മുന്‍കൂര്‍ അനുമതി നിര്‍ബന്ധം; ജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡുകള്‍ കുഴിക്കുന്നത് നിര്‍ത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് Kerala Top News 02/06/2025By ദ മലയാളം ന്യൂസ് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്