Browsing: Riyadh

റിയാദ് : സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് ഒക്ടോബർ 21 തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി റിയാദ്…

റിയാദ് – തലസ്ഥാന നഗരിയില്‍ പൊതുസ്ഥലത്തു വെച്ച് തര്‍ക്കത്തെ തുടര്‍ന്ന് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ ഏഴു പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനികളും അഫ്ഗാനികളുമാണ് അറസ്റ്റിലായത്. സംഘര്‍ഷത്തിന്റെ…

കോഴിക്കോട്- ബത്ഹയില്‍ ആദ്യ മലയാളി ജനറല്‍ സര്‍വീസ് നടത്തി പ്രവാസികള്‍ക്ക് സുപരിചിതനായിരുന്ന കോഴിക്കോട് പൂവാട്ട്പറമ്പ് സ്വദേശി മഞ്ഞപ്പാറക്കല്‍ അബ്ദുറഹ്മാന്‍ (76) നിര്യാതനായി. കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.…

റിയാദ്- എടപ്പാൾ മാളിയേക്കൽ വീട്ടിൽ പരേതനായ അലിയുടെ മകൻ അബ്ദുള്ളക്കുട്ടി (54) സൗദിയിലെ റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മുപ്പതു വർഷമായി പ്രവാസിയായ അബ്ദുള്ളക്കുട്ടി റിയാദ് അൽ…

റിയാദ്- മൂവാറ്റുപുഴ സ്വദേശി തസ്ലീമിനെ റിയാദ് മലാസിൽനിന്ന് കാണാതായി. കഴിഞ്ഞദിവസം പുറത്തുപോയ തസ്ലീം പിന്നീട് തിരിച്ചെത്തിയില്ല. കുടുംബസമേതം റിയാദിൽ താമസിച്ചുവരികയായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ +966506458491നമ്പറിൽ ബന്ധപ്പെടണമെന്ന്…

റിയാദ് – തലസ്ഥാന നഗരിയില്‍ കിംഗ് ഫഹദ് റോഡില്‍ ഓടിക്കൊണ്ടിരിക്കെ മിനി ബസ് കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

റിയാദ് – ഉത്തര റിയാദിലെ അല്‍ഖൈറുവാന്‍ ഡിസ്ട്രിക്ടില്‍ ബഹുനില കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. മുന്‍കരുതലെന്നോണം കെട്ടിടം പൂര്‍ണമായും ഒഴിപ്പിച്ച് കൂടുതല്‍…

റിയാദ് – തലസ്ഥാന നഗരിയിലെ വെസ്റ്റ് റിംഗ് റോഡില്‍ ഓടിക്കൊണ്ടിരിക്കെ കാറില്‍ തീ പടര്‍ന്നുപിടിച്ചു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.മറ്റൊരു…

റിയാദ് – കിംഗ് അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വില്‍ ലൈസന്‍സില്ലാതെ പക്ഷിവേട്ട നടത്തിയ മൂന്നു സൗദി യുവാക്കളെ പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മുസൈര്‍ ഫറാജ്…

റിയാദില്‍ കൂടുതല്‍ പള്ളികളില്‍ മയ്യിത്ത് നമസ്‌കാരത്തിന് സൗകര്യമേർപ്പെടുത്തി