Browsing: Riyadh

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയായി റിയാദ് മെട്രോയെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഔദ്യോഗികമായി അംഗീകരിച്ചു.

അഗ്നി പര്‍വത സ്‌ഫോടനം സൗദിയെ ബാധിക്കില്ല; ആകാശ എയറിന്റെ ജിദ്ദ സര്‍വീസ് നിര്‍ത്തിവെച്ചു

റിയാദില്‍ മംഗലാപുരം സ്വദേശി കല്ലടക അബ്ദുസമദ് (60) നിര്യാതനായി. നെഞ്ച് വേദനയെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തലസ്ഥാന നഗരിയിലെ വെസ്റ്റ് റിംഗ് റോഡില്‍ അപകടത്തില്‍ പെട്ട പെട്രോള്‍ ടാങ്കറും മൂന്നു വാഹനങ്ങളും കത്തിനശിച്ചു

റിയാദില്‍ സ്‌കൂളിന് മുന്നില്‍ ചേരിതിരിഞ്ഞ് സംഘട്ടനത്തിലേര്‍പ്പെട്ട എട്ടു പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ജില്ലക്കാരായി റിയാദിലുള്ള പ്രവാസികളുടെ പുതിയ കൂട്ടായ്മയായ കൊല്ലം ജില്ല കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ റിയാദ്) ആദ്യ യോഗം നിസാര്‍ പള്ളിക്കശ്ശേരിയുടെ നേതൃത്വത്തില്‍ റിയാദ് മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു.

പതിനഞ്ചാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ഗ്ലോബല്‍ കലാലയം പുരസ്‌കാരങ്ങള്‍ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.