Browsing: Riyadh to Mumbai

സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയും സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനവുമായ റിയാദ് എയര്‍, അടുത്ത മാസം മുതല്‍ റിയാദില്‍ നിന്ന് മുംബൈയിലേക്ക് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും.