റിയാദില്‍ ഗതാഗതത്തിരക്ക് കുറക്കാന്‍ ഫ്ളെക്സിബിള്‍ ജോലി സമയം നടപ്പാക്കുന്നു Saudi Arabia Gulf Jobs 03/06/2026By ദ മലയാളം ന്യൂസ് തലസ്ഥാന നഗരിയില്‍ ഗതാഗത്തിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ട് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് റിയാദ് റോയല്‍ കമ്മീഷന് ജൂണ്‍ 2 മുതല്‍ റിയാദിലെ ആറ് വര്‍ക്ക് സോണുകളില്‍ തൊഴില്‍ സമയ സംരംഭം നടപ്പാക്കാന്‍ തുടങ്ങി