Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 3
    Breaking:
    • ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു
    • അറബി ഭാഷാ നിയമം നടപ്പാക്കാന്‍ യു.എ.ഇ, അറബി സംസാരിക്കുന്ന ജീവനക്കാരെ നിയമിക്കല്‍ നിര്‍ബന്ധമാക്കും
    • റിയാദില്‍ ഗതാഗതത്തിരക്ക് കുറക്കാന്‍ ഫ്‌ളെക്‌സിബിള്‍ ജോലി സമയം നടപ്പാക്കുന്നു
    • കുവൈത്തിലും ബഹ്‌റൈനിലും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍
    • മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ യു.എ.ഇയിൽ നിര്യാതരായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദില്‍ ഗതാഗതത്തിരക്ക് കുറക്കാന്‍ ഫ്‌ളെക്‌സിബിള്‍ ജോലി സമയം നടപ്പാക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/06/2026 Saudi Arabia Gulf Jobs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – തലസ്ഥാന നഗരിയില്‍ ഗതാഗത്തിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ട് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് റിയാദ് റോയല്‍ കമ്മീഷന്‍ ജൂണ്‍ 2 മുതല്‍ റിയാദിലെ ആറ് വര്‍ക്ക് സോണുകളില്‍ തൊഴില്‍ സമയ സംരംഭം നടപ്പാക്കാന്‍ തുടങ്ങി. തലസ്ഥാനത്ത് സഞ്ചാര കാര്യക്ഷതമ വര്‍ധിപ്പിക്കാനും ഗതാഗതം മെച്ചപ്പെടുത്താനും ജീവിത നിലവാരം ഉയര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്, ഡിജിറ്റല്‍ സിറ്റി, ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍, ലിസെന്‍ വാലി, ഗര്‍ണാത ബിസിനസ്, റോഷന്‍ വാട്ടര്‍ഫ്രണ്ട് എന്നീ ആറ് വര്‍ക്ക് സോണുകളിലെ 50 ലധികം വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സംരംഭം ബാധകമാണ്. സിവില്‍ സര്‍വീസ് നിയമത്തിന് വിധേയമായ വകുപ്പുകളിലും സ്ഥാപനങ്ങളിലും രാവിലെ 5:30 മുതല്‍ 9:30 വരെയും തൊഴില്‍ നിയമത്തിന് വിധേയമായ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാവിലെ 7:00 മുതല്‍ 11:00 വരെയുമാണ് ജോലി സമയം നടപ്പാക്കുന്നത്.

    തിരക്കേറിയ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് കുറക്കാനും ജോലിക്ക് എത്തിച്ചേരല്‍, ജോലി കഴിഞ്ഞ് പിരിഞ്ഞുപോകല്‍ സമയങ്ങള്‍ വ്യത്യസ്ത സമയങ്ങളിലായി ക്രമീകരിക്കാനും ഇത് അനുവദിക്കും. എത്തിച്ചേരല്‍ സമയം തെരഞ്ഞെടുക്കുന്നതില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ വഴക്കം നല്‍കാനും, ജോലി അനുഭവത്തെ പോസിറ്റീവായി സ്വാധീനിക്കാനും സഞ്ചാരം മെച്ചപ്പെടുത്താനും കൂടുതല്‍ കാര്യക്ഷമവും സുസ്ഥിരവുമായ നഗര പരിസ്ഥിതി വികസിപ്പിക്കാനുള്ള നിരന്തരമായ ശ്രമങ്ങളെ പിന്തുണക്കാനും ഈ സംരംഭം സഹായിക്കുമെന്നാണ് പ്രതീക്ഷ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    job time Riyadh Riyadh Royal Commission
    Latest News
    ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു
    03/06/2026
    അറബി ഭാഷാ നിയമം നടപ്പാക്കാന്‍ യു.എ.ഇ, അറബി സംസാരിക്കുന്ന ജീവനക്കാരെ നിയമിക്കല്‍ നിര്‍ബന്ധമാക്കും
    03/06/2026
    റിയാദില്‍ ഗതാഗതത്തിരക്ക് കുറക്കാന്‍ ഫ്‌ളെക്‌സിബിള്‍ ജോലി സമയം നടപ്പാക്കുന്നു
    03/06/2026
    കുവൈത്തിലും ബഹ്‌റൈനിലും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍
    03/06/2026
    മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ യു.എ.ഇയിൽ നിര്യാതരായി
    02/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version