Browsing: riyadh indian international school

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദിന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ നൂറുശതമാനം വിജയം. 494 കുട്ടികളാണ് പരീക്ഷക്കിരുന്നത്

റിയാദിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ, റിയാദ് (IISR) പുതിയ പ്രിൻസിപ്പാളായി പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകയും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ മൈമൂന അബ്ബാസ് ചുമതലയേറ്റു.