Browsing: Riyadh Crime

ബാങ്കുകളുടെ എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ ഉപയോഗിക്കുന്ന വാഹനം കവർന്ന് 10 ലക്ഷം റിയാൽ കവർച്ച നടത്തിയ സൗദി യുവാവിന് റിയാദിൽ വധശിക്ഷ നടപ്പാക്കി.